Skip to main content

Posts

Showing posts from July, 2022

വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കി വാഗമണ്ണിൽ തട്ടിയെടുത്തത് ഏക്കറുകണക്കിന് സർക്കാർ ഭൂമി

 കേരള റവന്യൂ മിനിസ്റ്റര്‍ അവർകൾ മുമ്പാകെ ഹർജിക്കാരൻ സഞ്ജയ്‌ മിത്ര 20, കാളിദാസ് സിംഗീ ലെയ്ന്‍ കല്‍ക്കത്ത - 700  009 റപ്രസന്റഡ് ബൈ പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍ മഹേഷ്‌ വിജയന്‍ ആറ്റുവായില്‍ വീട് എസ്.എച്ച്. മൌണ്ട് പി.ഒ. കോട്ടയം - 686006 മൊ: 9342502698     എതിർകക്ഷികൾ 1.    എന്‍.റ്റി. തോമസ്‌ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 2.    എന്‍.റ്റി ചെറിയാന്‍ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 3.    ജെർസൺ ആന്റണി കടപ്ലാക്കല്‍ വീട് മീനച്ചില്‍ കര, മീനച്ചില്‍ വില്ലേജ്‌ 4.    പി.റ്റി. സാറാമ്മ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 5.    ടോണി വി തോമസ്‌ വെള്ളുക്കുന്നേല്‍, പെരുനിലം കര, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് 6.    നൈജില്‍ തോമസ്‌ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 7.    സണ്ണി തോമസ്‌ പുളിച്ചമാക്കല്‍ ഇടമറ്റം കര, പൂവരണി വില്ലേജ് 8.    ജോൺസൻ പൊതനപ്രക്കുന്നേല്‍ തലനാട് കര പൂഞ്ഞാര്‍ വടക്കേക്കര വില്ലേജ് 9.    ജോർജ് പൂവത്തിനാല്‍ ചെമ്മലമറ്റം പി.ഓ കൊണ്ടൂര്‍ വില്ലേജ് 10.    ഷിർജി തോമസ് പുറപ്പന്താനത്ത് തീക്കോയി പി.ഒ ഹര്‍ജി 1.    കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളില്‍ ഉള്‍പ്പെടുന്ന വ

സർക്കാർ ഭൂമി പണയം വെച്ച് തീക്കോയ് സർവീസ് സഹകരണ ബാങ്കില്‍ നിന്നും കോടികളുടെ ലോൺ - വാഗമണ്ണിലെ ഭൂമി തട്ടിപ്പ്

To:  teekoyscb@gmail.com വ്യാജപ്രമാണങ്ങള്‍ ഉണ്ടാക്കി തട്ടിയെടുത്ത സര്‍ക്കാര്‍ ഭൂമി സഹകരണ ബാങ്കില്‍ പണയം വെച്ച് കോടിയലധികം രൂപ ലോണ്‍ എടുത്തത് സംബന്ധിച്ച പരാതി. Hi Sir, കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളില്‍ ഉള്‍പ്പെടുന്ന  വാഗമണ്ണിലെ  19 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പടെ 24 ഏക്കര്‍ വരുന്ന കണ്ണായ സ്ഥലം വ്യാജപ്രമാണങ്ങളും വ്യാജരേഖകളും ഉണ്ടാക്കി റവന്യൂ, സര്‍വ്വേ, രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോക്കുവരവ് ചെയ്ത് കൈവശപ്പെടുത്തിയ ശേഷം നിരവധി പേര്‍ക്ക് വിറ്റ്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് റവന്യൂ മന്ത്രിക്ക് നല്‍കിയ വിശദമായ പരാതി അറ്റാച്ച് ചെയ്യുന്നു. തീക്കോയ് വില്ലേജിലെ ബ്ലോക്ക് 62-ല്‍  റീസര്‍വ്വേ 408 -ല്‍ ഉള്‍പ്പെട്ട ഏക്കര്‍ കണക്കിന് സ്ഥലം ഇത്തരത്തില്‍ വ്യാജപ്രമാണം ഉണ്ടാക്കി തട്ടിയെടുത്തതാണ്. ഇതില്‍ വിറ്റ്‌ പോയതിന്റെ ബാക്കി വരുന്ന സ്ഥലം വി. ജെ. ഫ്രാന്‍സിസ് , വട്ടവയലില്‍ എന്ന വ്യക്തി തീക്കോയ് സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച്  പ്രദേശവാസികളായ പലരുടെയും പേരില്‍ ഒരു കോടിയിലധികം രൂപയുടെ വായ്പ എടുത്തിട്ടുള്ളതാണ്.  ആയത് വ്യക്തമാ