Skip to main content

Posts

Showing posts from September, 2018

സപ്ലൈകോ ക്രമക്കേടുകള്‍ - കോട്ടയം ഹൈപ്പര്‍മാര്‍ക്കറ്റ്

From     Mahesh Vijayan     Attuvayil House     SH Mount P.O., Kottayam - 686006     Email: i.mahesh.vijayan@gmail.com     Mo: 9342502698 To     Chairman and Managing Director     Kerala State Civil Supplies Corporation     Maveli Bhavan, Maveli Road     Gandhi Nagar, Kochi-682020     Email: cmd@supplycomail.com Sir,              വിഷയം:  CMD-യുടെ പ്രമോഷന്‍ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട പരാതി.              സൂചന: NFSA നടപ്പാക്കുന്നതിന്‍റെ ഭാഗമായി, ജീവനക്കാരെ Senior Assistant-II തസ്തികയിലേക്ക് പ്രമോട്ട് ചെയ്ത് കൊണ്ടുള്ള അങ്ങയുടെ ഓഫീസിലെ 05.06.2018 - ലെ പ്രൊസീഡിംഗ്സ് നമ്പര്‍ D.10-5760/18(2) 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി ലിസ്റ്റില്‍ ഉള്‍പ്പെട്ട കോട്ടയം ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ശ്രീ ഷാജഹാന്‍ എ.എം എന്നയാളുടെ പ്രമോഷന്‍, ഉത്തരവിറങ്ങി മൂന്ന് മാസമായിട്ടും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യം പല തവണ ഫോണിലൂടെ നിലവിലെ കോട്ടയം റീജിയണല്‍ മാനേജരുടെയും മുന്‍ റീജി. മാനേജരുടെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരുവിധ നപടികളും സ്വീകരിച്ചില്ല എന്ന്