Skip to main content

Posts

Showing posts from June, 2016

ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത് സംബന്ധിച്ച പരാതിയും ഉത്തരവുകളും

14-07-2016 മോശമായി പെരുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് സഹിതം  പരാതിപ്പെടണമെന്ന്  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് [Personnel & Administrative Reforms Department],  പ്രിന്‍സിപ്പല്‍  സെക്രട്ടറി  അറിയിച്ചു. ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ പരാതിയും അനുബന്ധ ഉത്തരവുകളും താഴെ കൊടുക്കുന്നു. To               Principal Secretary               Personnel & Administrative Reforms Department               III Floor Annexe Building, Govt. Secretariat, Thiruvananthapuram               Ph: 0471- 2333374, 2517311 E-mail: secy.prn_stny@kerala.gov.in Sir,              വിഷയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത്  സംബന്ധിച്ച പരാതി            സൂചന:  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍168/എ.ആര്‍ 13 (2)/09/ഉ.ഭ.പ.വ     പൊതുജനങ്ങളില്‍ നിന്നും  ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും കൈപ്പറ്റ്‌ രസീത് നല്കണമെന്ന്, സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉത്തരവ് ഇറക്കിയിട്ടും കോടതികള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ നിരവധി ഓഫീസുകളില്‍ ടി  ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടി
കോട്ടയം മുനിസിഫ് കോടതിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, കോടതി രേഖകളില്‍ കൃത്രിമം കാണിച്ച്  അഭിഭാഷകര്‍ ചേര്‍ന്ന്‍ ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച്. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) മുന്‍പാകെ   സമര്‍പ്പിക്കുന്ന പരാതി.  പരാതിക്കാരന്‍:     മഹേഷ്‌ വിജയന്‍     ആറ്റുവായില്‍ വീട്     എസ്.എച്ച് മൌണ്ട് പി.ഓ     കോട്ടയം - 686006     ഇ-മെയില്‍:  i.mahesh.vijayan@gmail.com        മൊ: 93425 02698 എതിര്‍കക്ഷികള്‍:          1.  അഡ്വ: കെ. പി ശ്രീകുമാര്‍               കുറുപ്പ്സ് ചേമ്പര്‍             കിഴക്കേമഠം, കിളിരൂര്‍ നോര്‍ത്ത് പോസ്റ്റ്‌               കോട്ടയം - 686002            കോട്ടയം - 686020              2.  അഡ്വ: ജി.  ജയശങ്കര്‍                                 കുറുപ്പ്സ് ചേമ്പര്‍             സുരഭി,  കുടമാളൂര്‍ പി.ഒ               കോട്ടയം - 686002            കോട്ടയം - 686017                      3.  ക്രമക്കേടിന് കൂട്ടുനിന്ന കോട്ടയം മുന്‍സിഫ്‌ കോടതിയിലെ ഉദ്യോഗസ്ഥര്‍                          4.  നടരാജന്‍                       അമ്പലക്കുന്നേല്‍ വീട്,               പാറമ്പുഴ