Skip to main content

Posts

Showing posts from December, 2018

പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്വകാര്യ വഴി ടാറിട്ടത് സംബന്ധിച്ച പരാതി

From     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com     Mo: +91 934250 2698 To    The Secretary    Kanakkary Grama Panchayat Sir,          വിഷയം: പൊതുഫണ്ട് ദുരുപയോഗം ചെയ്ത് 9-ആം വാര്‍ഡിലെ സ്വകാര്യ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച പരാതി.     സൂചന: (1). 12-04-2016 -ല്‍ ഞാന്‍ അങ്ങേയ്ക്ക് നല്‍കിയ പരാതി. നം A4-2007/16               (2).  DDP കോട്ടയത്തിന്റെ 25-07-16-ലെ ജി.6388/2016/കെഡിസ് നം ഉത്തരവ്          (3).  DDP കോട്ടയത്തിന്‌ ഞാന്‍ നല്‍കിയ  പരാതി. നം പി.എ1-6389/16.                (4).  A.E-യുടെ 28-04-16-ലെ കത്ത് 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സ്വകാര്യ വ്യക്തികളുടെ പേരില്‍ ഇപ്പോഴും വില്ലേജില്‍ കരം കെട്ടുന്ന 9-ആം വാര്‍ഡിലെ ഒരു വി.ഐ.പി. കോളനിയിലേക്കുള്ള, ആറ്റുവാ-പാലച്ചുവട് എന്ന പേരിലറിയപ്പെട്ടിരുന്ന സ്വകാര്യ റോഡ്‌, പഞ്ചായത്തിന്റെ അസറ്റ് രെജിസ്റ്ററില്‍ ബോധപൂര്‍വ്വം ചേര്‍ക്കുകയും തുടര്‍ന്ന് പൊതുപണം ഉപയോഗിച്ച് ടാറിംഗ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായ