Skip to main content

Posts

ഗാര്‍ഹിക വൈദ്യുത കണക്ഷന് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം

KSEB-യുടെ വികൃതികള്‍. വീട്ടിലേക്കുള്ള സിംഗിള്‍ ഫേയ്സ് കണക്ഷന്‍ ത്രീ ഫേയ്സ് ആക്കി തരണമെന്ന് അപേക്ഷ നല്‍കിയ ഉപഭോക്താവിനോട് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം രൂപ (പന്ത്രണ്ടേകാല്‍). വമ്പന്മാരുടെ 1277 കോടി രൂപ ബില്‍ കുടിശ്ശിക ഈടാക്കാന്‍ ലവലേശം താല്പര്യമില്ലാത്ത ബോര്‍ഡാണ്, ഈ രീതിയില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്. ഇത്രയും ഭീമമായ തുക എങ്ങനെയാണ് വന്നതെന്ന് അന്വേഷിച്ചപ്പോള്‍, പ്രദേശത്ത് ലോഡ് കൂടുതല്‍ ആണെന്നും അതിനാല്‍ പുതിയ 11KV ലൈന്‍ വലിച്ച് അപേക്ഷകന്റെ പു രയിടത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവാണിതെന്നും അധികൃതര്‍ അറിയിച്ചു. ഭാഗ്യത്തിന് ഇടുക്കിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം മുതലാളിമാര്‍ക്ക് ഇതെല്ലാം ബോര്‍ഡ് സൗജന്യമായി ചെയ്ത് കൊടുക്കുകയും ചെയ്യും. വിതരണ ശൃംഖലയില്‍ ലോഡ് കൂടുതലാണേല്‍ അത് പരിഹരിക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014­-ലെ ചട്ടം 36, 49 പ്രകാരം, ഒരു മെഗാവാട്ടില്‍ കൂടുതല്‍ ലോഡ് ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുത വിതരണ ശൃംഖല ന...

ബോര്‍ഡുകളും അറിയിപ്പുകളും സ്ഥാപിക്കാത്തത് സംബന്ധിച്ച പരാതി.

From               Mahesh Vijayan               Attuvayil House               SH Mount PO, Kottayam – 686006               Mo: +91 93425 02698               e-mail: i.mahesh.vijayan@gmail.com To                Assistant Engineer               Electrical Section               Aymanam, Kottayam Sir,          വിഷയം: ബോര്‍ഡുകളും അറിയിപ്പുകളും സ്ഥാപിക്കാത്തത് സംബന്ധിച്ച പരാതി .     സൂചന:  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്...

പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്വകാര്യ വഴി ടാറിട്ടത് സംബന്ധിച്ച പരാതി

From     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com     Mo: +91 934250 2698 To    The Secretary    Kanakkary Grama Panchayat Sir,          വിഷയം: പൊതുഫണ്ട് ദുരുപയോഗം ചെയ്ത് 9-ആം വാര്‍ഡിലെ സ്വകാര്യ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച പരാതി.     സൂചന: (1). 12-04-2016 -ല്‍ ഞാന്‍ അങ്ങേയ്ക്ക് നല്‍കിയ പരാതി. നം A4-2007/16               (2).  DDP കോട്ടയത്തിന്റെ 25-07-16-ലെ ജി.6388/2016/കെഡിസ് നം ഉത്തരവ്          (3).  DDP കോട്ടയത്തിന്‌ ഞാന്‍ നല്‍കിയ  പരാതി. നം പി.എ1-6389/16.                (4).  A.E-യുടെ 28-04-16-ലെ കത്ത് 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്...

സപ്ലൈകോ ക്രമക്കേടുകള്‍ - കോട്ടയം ഹൈപ്പര്‍മാര്‍ക്കറ്റ്

From     Mahesh Vijayan     Attuvayil House     SH Mount P.O., Kottayam - 686006     Email: i.mahesh.vijayan@gmail.com     Mo: 9342502698 To     Chairman and Managing Director     Kerala State Civil Supplies Corporation     Maveli Bhavan, Maveli Road     Gandhi Nagar, Kochi-682020     Email: cmd@supplycomail.com Sir,              വിഷയം:  CMD-യുടെ പ്രമോഷന്‍ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട പരാതി.              സൂചന: NFSA നടപ്പാക്കുന്നതിന്‍റെ ഭാഗമായി, ജീവനക്കാരെ Senior Assistant-II തസ്തികയിലേക്ക് പ്രമോട്ട് ചെയ്ത് കൊണ്ടുള്ള അങ്ങയുടെ ഓഫീസിലെ 05.06.2018 - ലെ പ്രൊസീഡിംഗ്സ് നമ്പര്‍ D.10-5760/18(2) 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി ലിസ്റ്റില്‍ ഉള്‍പ്പെട്ട കോട്ടയം ഹൈപ്പര്‍മാര്‍ക്...

പട്ടാമ്പി GHSS-ലെ ലൈംഗിക പീഡനം. ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

            നീണ്ട ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. പട്ടാമ്പി GHSS-ലെ നിരവധി കുരുന്നു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ അദ്ധ്യാപകന്‍ കൃഷ്ണാ അര്‍ജുനനും ഹെഡ്മിസ്ട്രസ് സുഹ്രാബീവിക്കും എതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. പീഡന വിവരം മറച്ച് വെച്ച് അധ്യാപകനെ സംരക്ഷിച്ചതിനാണ് ഹെഡ്മിസ്ട്രസിനെതിരെ നടപടി. സ്കൂള്‍ അധികൃതരുടെ ഇടപെടല്‍ മൂലം തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസ് റഫര്‍ ചെയ്ത കേസിലാണ് എന്റെയും മറ്റ് രണ്ട് പരാതികളിന്മേല്‍ പീഡനം നടന്നതായി കമ്മീഷന്‍ കണ്ടെത്തിയത്.                 ഹെഡ്മിസ്ട്രസ് സുഹ്രാബീവിയുടെ ചെയ്തികളില്‍ കടുത്ത ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തിയ കമ്മീഷന്‍ കൃഷ്ണാ അര്‍ജുനന്‍ പഠിപ്പിച്ചിരുന്ന പട്ടാമ്പി സ്കൂളിലെ എല്ലാ ക്ലാസുകളിലേയും കുട്ടികളെ കൌണ്‍സിലിംഗിന് വിധേയമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പീഡന വിവരം പുറത്ത് കൊണ്ടുവന്ന ക്ലാസ് ടീച്ചറേയും കൌണ്‍സിലറേയും ഹെഡ്മിസ്ട്രസും മറ്റ് ചില അധ്യാപകരും ചേര്‍ന്ന്‍ ഒ...

പട്ടാമ്പി GHS-ലെ നിയമലംഘനങ്ങള്‍

To            Shri. Pinarayi vijayan            Chief Minister of Kerala            Government Secretariat           Thiruvananthapuram - 695001 Sir, വിഷയം: പട്ടാമ്പി GHS-ലെ പ്രധാനാധ്യാപികയ്ക്കും പീഡനകേസിലെ പ്രതിയായ അധ്യാപകനും എതിരായ പരാതി.          പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന - ഇപ്പോള്‍ ആറില്‍ - ഇരുപതോളം കുരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണാ അര്‍ജുനന്‍ എന്ന സ്കൂളിലെ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഹെഡ്മിസ്ട്രസ് മാസങ്ങളായി സ്വീകരിച്ച് പോരുന്നത്. ആരോപണ വിധേയനായ അധ്യാപകന് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനാധ്യാപിക ഇയാളെ റിലീവ് ചെയ്തിട്ടില്ല. സ്ത്രീയെ പതിനാല് സെക്കണ്ട് നോക്കിയാല്‍ കേസെടുക്കാമെന്ന് പറയുന്ന നാട്ടിലാണു പതിനാലു വയസില്‍ താഴെയുള്ള നിരവധി പെണ്‍...

പട്ടാമ്പി GHS-ലെ ലൈംഗിക പീഡനം

TO              Kerala State Commission for Protection of Child Rights              Sri Ganesh,Vanross Junction              Near Bakery Junction, Thiruvananthapuram - 695 034               Tel : 0471-2326603/04/05               E-mail : childrights.cpcr@kerala.gov.in Sir, വിഷയം:  പട്ടാമ്പി GHSS-ല്‍ നടന്ന ലൈംഗിക കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതി     പട്ടാമ്പി GHSS-ലെ ഒരു അദ്ധ്യാപകന്‍ യു.പി വിഭാഗത്തില്‍ പഠിക്കുന്ന ഒന്നിലധികം  പെണ്‍കുട്ടികളെ  ലൈംഗിക കയ്യേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം പട്ടാമ്പി പോലീസ്  F.I.R രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി അറിയുന്നു. എന്നാല്‍  ഈ കേസ് അട്ടിമറിക്കുവാന്‍ ബോധപൂര്‍വ്വ...