Skip to main content

Posts

Showing posts with the label പരാതി സ്വകാര്യ റോഡിന് പഞ്ചായത്ത് ഫണ്ടനുവദിച്ചത്‌

പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്വകാര്യ വഴി ടാറിട്ടത് സംബന്ധിച്ച പരാതി

From     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com     Mo: +91 934250 2698 To    The Secretary    Kanakkary Grama Panchayat Sir,          വിഷയം: പൊതുഫണ്ട് ദുരുപയോഗം ചെയ്ത് 9-ആം വാര്‍ഡിലെ സ്വകാര്യ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച പരാതി.     സൂചന: (1). 12-04-2016 -ല്‍ ഞാന്‍ അങ്ങേയ്ക്ക് നല്‍കിയ പരാതി. നം A4-2007/16               (2).  DDP കോട്ടയത്തിന്റെ 25-07-16-ലെ ജി.6388/2016/കെഡിസ് നം ഉത്തരവ്          (3).  DDP കോട്ടയത്തിന്‌ ഞാന്‍ നല്‍കിയ  പരാതി. നം പി.എ1-6389/16.                (4).  A.E-യുടെ 28-04-16-ലെ കത്ത് 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്...

സ്വകാര്യ റോഡിനായി പഞ്ചായത്ത് ഫണ്ട് ചിലവഴിച്ചത് സംബന്ധിച്ച പരാതി

To         The Secretary         Grama Panchayat         Kanakkary, Kottayam Sir, Subject:  സ്വകാര്യ റോഡ്‌ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്യുന്നതിനെതിരെയുള്ള പരാതി         കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ആറ്റുവാ-പാലച്ചുവട് എന്ന പേരില്‍ നിലവില്‍ അറിയപ്പെടുന്ന വഴി യഥാര്‍ത്ഥത്തില്‍ ഒരു സ്വകാര്യ റോഡ്‌ ആണ്. മുന്‍പ് ഏതാനും വീട്ടിലേക്ക് മാത്രം ഉണ്ടായിരുന്ന ഈ സ്വകാര്യ റോഡ്‌  2000-ല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായാണ് നീളം കൂട്ടി സമീപത്തുള്ള പഞ്ചായത്ത് റോഡിലേക്ക് കൂട്ടി മുട്ടിച്ചത്.  ടി റോഡിനായി സ്ഥലം വിട്ട് കൊടുത്ത വ്യക്തികളുടെ പേരില്‍ തന്നെയാണ് റോഡുള്‍പ്പെടുന്ന വസ്തു ഇപ്പോഴും ഉള്ളത്.  ഇതിനവര്‍ ഇപ്പോഴും കരം കെട്ടിക്കൊണ്ടിരിക്കുന്നു. വില്ലേജ് രേഖകളില്‍ ഈ റോഡ്‌ ഉള്‍പ്പെടുന്നില്ല.         ആറ്റുവാ-പാലച്ചുവട് റോഡ്‌ പ്രധാനമായും ഒരു വി.ഐ.പി കോളനിയിലേക്കുള്ളതാണ്.  മറ്റ്  പൊതുജനങ്ങളുടെ ഉപയോഗത്തിനായി വേറെ പഞ്ചായത്ത് റ...