മാര്‍ക്കറ്റിംഗിനായും രാഷ്ട്രീയമായും ബന്ധപ്പെട്ട പരിപാടികള്‍ക്കായി പള്ളിക്കൂടവും വിദ്യാര്‍ഥികളേയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതി.
From
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
To
Director of General Education
General Education Department
Jagathi, Thiruvananthapuram
Sir,
വിഷയം: സ്വകാര്യ ഉത്പന്നത്തിന്റെ മാര്‍ക്കറ്റിംഗിനായും രാഷ്ട്രീയമായും ബന്ധപ്പെട്ട പരിപാടികള്‍ക്കായി പള്ളിക്കൂടവും വിദ്യാര്‍ഥികളേയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതി.
എറണാകുളം ജില്ലയില്‍ കാക്കനാട് പടമുഗൾ ഗവ :യു.പി .സ്കൂളിൽ, "ദേശാഭിമാനി എന്റെ പത്രം" എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുമായി ബന്ധപ്പെട്ട്, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ഇക്കാര്യം പങ്കു വെച്ച ഫെയ്സ്ബുക്കിന്റെ സ്ക്രീന്‍ഷോട്ടും ഇതോടൊപ്പം ഹാജരാക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികള്‍ക്കോ ഏതെങ്കിലും സ്വകാര്യ ഉത്പന്നത്തിന്റെ മാര്‍ക്കറ്റിംഗിനോ വേണ്ടി സ്കൂളുകളോ അവിടുത്തെ കുട്ടികളെയോ ഉപയോഗം ചെയ്യാന്‍ പാടില്ല. ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
.
എന്ന് വിശ്വസ്തതയോടെ
സ്ഥലം: കോട്ടയം sd/-
തീയതി: 28-10-19 Mahesh Vijayan
RTI & Human Rights Activist
Copy to:
1. DDE Ernakulam
2. AEO Aluva

Comments
Post a Comment