From
Mahesh Vijayan
Attuvayil House
SH Mount PO, Kottayam - 686006
e-mail: i.mahesh.vijayan@gmail.com mo: +91 93425 02698
To
Director Of Med.Education
Directorate of Medical Education
Medical College P.O.
Thiruvananthapuram– 695 011
Email: dmekerala@gmail.com
Sir,
വിഷയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വിഭാഗവുമായി ബന്ധപ്പെട്ട പരാതി.
1. കോട്ടയം ഗവ: മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികില്‍സ തേടിയെത്തുന്ന രോഗികളെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഡോക്ടറെ കാണുവാന്‍ അനുവദിക്കാത്തത് സംബന്ധിച്ചാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. ഇവിടെ രോഗി ഏത് ഡോക്ടറെ കാണണമെന്ന് തീരുമാനിക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ് ഹെഡാണ്.
2. എല്ലാ രോഗികളുടേയും ചീട്ട് ക്യാന്‍സര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോക്ടര്‍ പി.എല്‍. രമ കണ്ട ശേഷം ഏത് ഡോക്ടറെ കാണണമെന്ന് ടിയാരിയാണ് തീരുമാനമെടുക്കുന്നത്. ഏത് ഡോക്ടറെ കാണണമെന്നത് രോഗിയുടെ അവകാശമാണ്. രോഗി ആവശ്യപ്പെടുന്ന ഡോക്ടറെ കാണുവാന്‍ അവസരം നിഷേധിക്കുന്ന അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും മെഡിക്കല്‍ എത്തിക്സിന് വിരുദ്ധവുമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ തന്നെ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിലും ഇല്ലാത്ത പരിഷ്കാരമാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ നടപ്പാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് വിശ്വാസമുള്ള ഡോക്ടറെ കാണുവാന്‍ രോഗികളെ അനുവദിക്കാത്തത് മൂലം പലരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതായും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്
3. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി ടി പ്രശ്നത്തിന് ഉചിതമായ പരിഹാരവും മേല്‍നടപടികളും എത്രയും വേഗം ഉണ്ടാക്കണമെന്നും ഒരു ഡിപ്പാര്‍ട്ട്മെന്റ് ഹെഡിന്റെ വിലപ്പെട്ട സമയം ഈ രീതിയില്‍ പാഴാക്കി കളയരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം sd/-
12-05-2019 Mahesh Vijayan
RTI & Legal Consultant
Aam Aadmi Party
Copy to:
1. Principal, Medical College, Kottayam

Comments
Post a Comment