Skip to main content

Posts

Showing posts from August, 2020

അര നൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് മാറ്റാന്‍ നല്‍കിയ പരാതി.

To     District Collector & Chairperson of Disaster Management Authority     Kottayam     Email: dcktm.ker@nic.in, dmdktm@gmail.com Sir,          വിഷയം: അപകടാവസ്ഥയിലായ അര നൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച പരാതി.      സൂചന: (1). മേല്‍ വിഷയത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് 02-06-17-ല്‍ ഞാന്‍ നല്‍കിയ പരാതി നം DCKTM/6144/2017-K7     (2). ടി പരാതിയുമായി ബന്ധപ്പെട്ട കോട്ടയം നഗരസഭയിലെ ഫയല്‍ നമ്പര്‍: PW2-13102/17     (3). അപകടാവസ്ഥ സംബന്ധിച്ച 08/03/2019-ലെ CET തിരുവനന്തപുരത്തിന്‍റെ പഠന റിപ്പോര്‍ട്ട് No CET/CCE No. 2118/17-18     (4) ടി കെട്ടിടത്തിലെ കടമുറികള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന,  1971-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്പത് വര്‍ഷം പഴക്കമുള്ളതും ...

അനന്തരാവകാശി അല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി

From                                    Mahesh Vijayan     Attuvayil House     SH Mount PO, Kottayam - 686006     e-mail: i.mahesh.vijayan@gmail.com   mo: +91 93425 02698    To     Shri.P.Thilothaman     Hon. Minister  for Food, Civil Supplies & Consumer Affairs   Sir,         വിഷയം:  അനന്തരാവകാശി അല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി. (By email) 1.  കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ ARD No. 45, 213, 19 എന്നീ റേഷന്‍ കടകള്‍ 2016 -17 കാലയളവില്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഈ പരാതി ബോധിപ്പിക്കുന്നത്. 2.  കേരളാ റേഷനിംഗ് ഓര്‍ഡര്‍ 45(2) പ്രകാരം താലൂക് ഓഫീസര്‍ നല്‍കുന്ന ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ...