From Mahesh Vijayan Attuvayil House SH Mount PO, Kottayam - 686006 e-mail: i.mahesh.vijayan@gmail.com mo: +91 93425 02698 To Director Of Med.Education Directorate of Medical Education Medical College P.O. Thiruvananthapuram– 695 011 Email: dmekerala@gmail.com Sir, വിഷയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വിഭാഗവുമായി ബന്ധപ്പെട്ട പരാതി. 1. കോട്ടയം ഗവ: മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികില്‍സ തേടിയെത്തുന്ന രോഗികളെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഡോക്ടറെ കാണുവാന്‍ അനുവദിക്കാത്തത് സംബന്ധിച്ചാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. ഇവിടെ രോഗി ഏത് ഡോക്ടറെ കാണണമെന്ന് തീരുമാനിക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ് ഹെഡാണ്. 2. എല്ലാ രോഗികളുടേയും ചീട്ട് ക്യാന്‍സര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ...