From Mahesh Vijayan Attuvayil House SH Mount PO Kottayam - 686006 e-mail: i.mahesh.vijayan@gmail.com Mo: +91 934250 2698 To The Secretary Kanakkary Grama Panchayat Sir, വിഷയം: പൊതുഫണ്ട് ദുരുപയോഗം ചെയ്ത് 9-ആം വാര്‍ഡിലെ സ്വകാര്യ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച പരാതി. സൂചന: (1). 12-04-2016 -ല്‍ ഞാന്‍ അങ്ങേയ്ക്ക് നല്‍കിയ പരാതി. നം A4-2007/16 (2). DDP കോട്ടയത്തിന്റെ 25-07-16-ലെ ജി.6388/2016/കെഡിസ് നം ഉത്തരവ് (3). DDP കോട്ടയത്തിന് ഞാന്‍ നല്‍കിയ പരാതി. നം പി.എ1-6389/16. (4). A.E-യുടെ 28-04-16-ലെ കത്ത് 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്...