Skip to main content

Posts

Showing posts from 2016

പട്ടാമ്പി GHS-ലെ നിയമലംഘനങ്ങള്‍

To            Shri. Pinarayi vijayan            Chief Minister of Kerala            Government Secretariat           Thiruvananthapuram - 695001 Sir, വിഷയം: പട്ടാമ്പി GHS-ലെ പ്രധാനാധ്യാപികയ്ക്കും പീഡനകേസിലെ പ്രതിയായ അധ്യാപകനും എതിരായ പരാതി.          പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന - ഇപ്പോള്‍ ആറില്‍ - ഇരുപതോളം കുരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണാ അര്‍ജുനന്‍ എന്ന സ്കൂളിലെ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഹെഡ്മിസ്ട്രസ് മാസങ്ങളായി സ്വീകരിച്ച് പോരുന്നത്. ആരോപണ വിധേയനായ അധ്യാപകന് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനാധ്യാപിക ഇയാളെ റിലീവ് ചെയ്തിട്ടില്ല. സ്ത്രീയെ പതിനാല് സെക്കണ്ട് നോക്കിയാല്‍ കേസെടുക്കാമെന്ന് പറയുന്ന നാട്ടിലാണു പതിനാലു വയസില്‍ താഴെയുള്ള നിരവധി പെണ്‍...

പട്ടാമ്പി GHS-ലെ ലൈംഗിക പീഡനം

TO              Kerala State Commission for Protection of Child Rights              Sri Ganesh,Vanross Junction              Near Bakery Junction, Thiruvananthapuram - 695 034               Tel : 0471-2326603/04/05               E-mail : childrights.cpcr@kerala.gov.in Sir, വിഷയം:  പട്ടാമ്പി GHSS-ല്‍ നടന്ന ലൈംഗിക കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതി     പട്ടാമ്പി GHSS-ലെ ഒരു അദ്ധ്യാപകന്‍ യു.പി വിഭാഗത്തില്‍ പഠിക്കുന്ന ഒന്നിലധികം  പെണ്‍കുട്ടികളെ  ലൈംഗിക കയ്യേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം പട്ടാമ്പി പോലീസ്  F.I.R രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി അറിയുന്നു. എന്നാല്‍  ഈ കേസ് അട്ടിമറിക്കുവാന്‍ ബോധപൂര്‍വ്വ...

ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത് സംബന്ധിച്ച പരാതിയും ഉത്തരവുകളും

14-07-2016 മോശമായി പെരുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് സഹിതം  പരാതിപ്പെടണമെന്ന്  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് [Personnel & Administrative Reforms Department],  പ്രിന്‍സിപ്പല്‍  സെക്രട്ടറി  അറിയിച്ചു. ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ പരാതിയും അനുബന്ധ ഉത്തരവുകളും താഴെ കൊടുക്കുന്നു. To               Principal Secretary               Personnel & Administrative Reforms Department               III Floor Annexe Building, Govt. Secretariat, Thiruvananthapuram               Ph: 0471- 2333374, 2517311 E-mail: secy.prn_stny@kerala.gov.in Sir,              വിഷയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത്  സംബന്ധിച്ച പരാതി   ...
കോട്ടയം മുനിസിഫ് കോടതിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, കോടതി രേഖകളില്‍ കൃത്രിമം കാണിച്ച്  അഭിഭാഷകര്‍ ചേര്‍ന്ന്‍ ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച്. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) മുന്‍പാകെ   സമര്‍പ്പിക്കുന്ന പരാതി.  പരാതിക്കാരന്‍:     മഹേഷ്‌ വിജയന്‍     ആറ്റുവായില്‍ വീട്     എസ്.എച്ച് മൌണ്ട് പി.ഓ     കോട്ടയം - 686006     ഇ-മെയില്‍:  i.mahesh.vijayan@gmail.com        മൊ: 93425 02698 എതിര്‍കക്ഷികള്‍:          1.  അഡ്വ: കെ. പി ശ്രീകുമാര്‍               കുറുപ്പ്സ് ചേമ്പര്‍             കിഴക്കേമഠം, കിളിരൂര്‍ നോര്‍ത്ത് പോസ്റ്റ്‌               കോട്ടയം - 686002            കോട്ടയം - 686020   ...